App Logo

No.1 PSC Learning App

1M+ Downloads
രണ്ട് ഹരിത പട്ടണങ്ങൾ നിലവിൽ വരുന്ന ആദ്യ സംസ്ഥാനം ?

Aകേരളം

Bഹരിയാന

Cമധ്യപ്രദേശ്

Dബീഹാർ

Answer:

D. ബീഹാർ

Read Explanation:

  • രണ്ട് ഹരിത ഊർജ്ജ നഗരങ്ങളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമാണ്  - ബീഹാർ
  • രാജ്ഗീറും ബോധഗയമാണ്  ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗ്രീൻ എനർജി നഗരങ്ങൾ 

Related Questions:

ശരിയായ ജോഡിയേത് ?
Which Indian city is known as the Oxford of the East?
Ganga was Declared as the National River of India in :
പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണർ ആരാണ് ?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്?