App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം ?

Aഹിമാചൽ പ്രദേശ്

Bകർണാടക

Cപഞ്ചാബ്

Dകേരളം

Answer:

D. കേരളം

Read Explanation:

ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയാറാക്കുന്ന രേഖയാണ് ജല ബജറ്റ്.


Related Questions:

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന സംസ്ഥാനം ഏത്?
ഗ്രാമങ്ങൾക്ക് ജാതി പേര് നൽകുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ സംസ്ഥാനം ?
ധാതുസമ്പത്തിൽ ഒന്നാംസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം :
ഇന്ത്യയുടെ സൈബർ സംസ്ഥാനം ഏതാണ് ?
ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം?