App Logo

No.1 PSC Learning App

1M+ Downloads
കൽപ്പാക്കം ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aമഹാരാഷ്ട്ര

Bഉത്തർപ്രദേശ്

Cകർണാടകം

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

തമിഴ്നാട്ടിലെ കൽപ്പാക്കതാണ് മദ്രാസ് അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് . പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രമാണിത്


Related Questions:

നാഷണൽ ഹൈഡ്രോഇലക്ട്രിക്ക് പവർ കോർപറേഷൻ ( NHPC ) നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യ അറ്റോമിക് പവർ സ്റ്റേഷൻ ഏതാണ് ?
വിഴിഞ്ഞം തുറമുഖത്ത് തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?
ഇന്ത്യയിലെ ആണവ നിലയങ്ങളെ നിയന്ത്രിക്കുന്ന ന്യൂക്ലീയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
സുബൻസിരി ജലവൈദ്യുത പദ്ധതി അസമിൻ്റെയും ഏത് സംസ്ഥാനത്തിൻ്റെയും അതിർത്തിയിലാണ് ?