App Logo

No.1 PSC Learning App

1M+ Downloads
കൂക്കി, മെയ്തി ഗോത്ര വിഭാഗങ്ങൾ ഏത് സംസ്ഥാനത്തെ വിഭാഗമാണ് ?

Aമണിപ്പൂർ

Bമിസോറാം

Cനാഗാലാ‌ൻഡ്

Dഗുജറാത്ത്

Answer:

A. മണിപ്പൂർ

Read Explanation:

നിലവിൽ ഗോത്രവർഗ്ഗം അല്ലാത്ത മൊയ്തി വിഭാഗത്തെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ മണിപ്പൂരിൽ സംഘർഷം ആരംഭിച്ചു.


Related Questions:

` യുദ്ധകാലത്തെ ഓണം´ എന്ന കവിത രചിച്ചത് ആര് ?
Which occupation was traditionally relied upon by the Kudiya community before the implementation of the Kerala Land Reforms Act?
ഭാഷ സംസ്കാരം കല എന്നിവയുടെ പരിപോഷണത്തിന് ആയി നിലവിൽ വന്ന സ്ഥാപനം ഏത്?
' നന്ദി തിരുവോണമേ നന്ദി ' എന്ന കവിത രചിച്ചത് ആരാണ് ?
ഭാഷ , സംസ്കാരം , കല എന്നിവയുടെ പരിപോഷണത്തിനായി ഭാരത് ഭവൻ നിലവിൽ വന്ന വർഷം ഏതാണ് ?