Challenger App

No.1 PSC Learning App

1M+ Downloads
നോംഗയെല്ലം വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?

Aമിസോറാം

Bമേഘാലയ

Cഅരുണാചൽപ്രദേശ്

Dഇവയൊന്നുമല്ല

Answer:

B. മേഘാലയ

Read Explanation:

മേഘാലയയിലെ വന്യജീവിസങ്കേതങ്ങൾ

  • നാർപുക് വന്യജീവി സങ്കേതം

  • നോംഗയെല്ലം വന്യജീവി സങ്കേതം


Related Questions:

വന്യജീവി സംരക്ഷണ നിയമം കൊണ്ടു വന്ന വർഷം?
' വിക്രമശില ' വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ ?
നംദഫ ടൈഗർ റിസർവ് ഏത് സംസ്ഥാനത്തിലാണ്?
In which state is Kawal Wildlife Sanctuary located?
അടുത്തിടെ മൂന്നു കടുവ സങ്കേതങ്ങൾക്ക് വേണ്ടി പ്രത്യേക കടുവ സംരക്ഷണ സേന (Special Tiger Protection Force) രൂപീകരിച്ച സംസ്ഥാനം ഏത് ?