Challenger App

No.1 PSC Learning App

1M+ Downloads
പന്ന ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമധ്യപ്രദേശ്

Bകർണാടക

Cഗുജറാത്ത്

Dമിസോറം

Answer:

A. മധ്യപ്രദേശ്

Read Explanation:

സ്ഥാപിതമായ വർഷം - 2011


Related Questions:

യുനസ്കോയുടെ മാൻ ആൻഡ് ബയോസ്‌ഫിയർ റിസർവ് പ്രോഗ്രാമിൽ ഉൾപ്പെട്ട ഇന്ത്യയിലെ ബയോസ്‌ഫിയർ റിസർവുകളുടെ എണ്ണം എത്ര ?
കാഞ്ചൻസോങ്ക ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. യുനെസ്കോ വിഭാവനം ചെയ്‌ത മാൻ ആൻഡ് ബയോസ്‌ഫിയർ റിസർവ് പ്രോഗ്രാമിൻ്റെ ഭാഗമായാണ് ബയോസ്‌ഫിയർ റിസർവുകൾ ഇന്ത്യയിൽ ആരംഭിച്ചത്.
  2. ദേശീയോദ്യാനങ്ങളെക്കാളും വന്യജീവിസങ്കേതങ്ങളെക്കാളും ജൈവ വൈവിധ്യത്തിൻ്റെ സമ്പന്നതയാൽ വേറിട്ട് നിൽക്കുന്ന സംരക്ഷിത വനപ്രദേശങ്ങൾ - ബയോസ്‌ഫിയർ റിസർവുകൾ
  3. തീരപ്രദേശങ്ങളിലെയും ഉൾപ്രദേശങ്ങളിലെയും സാധാരണമായ ആവാസവ്യവസ്ഥയാണ് ബയോസ്‌ഫിയർ റിസർവുകൾ.
    The 'Todar' tribe belongs to?
    മനാസ് ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?