2024 ആഗസ്റ്റിൽ പ്രധാനമന്ത്രി നിർമ്മാണോദ്‌ഘാടനം നടത്തിയ വാധ്വൻ തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?Aഗുജറാത്ത്BഗോവCഒഡീഷDമഹാരാഷ്ട്രAnswer: D. മഹാരാഷ്ട്ര Read Explanation: • മഹാരാഷ്ട്രയിലെ പാൽഖർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം • തുറമുഖത്തിൻ്റെ നിർമ്മാണ ചുമതല - ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിട്ടിRead more in App