App Logo

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ മൊംഗീത് സാംസ്കാരികോത്സവത്തിന് വേദിയാകുന്ന സംസ്ഥാനം ഏതാണ് ?

Aത്രിപുര

Bഹിമാചൽപ്രദേശ്

Cമധ്യപ്രദേശ്

Dആസാം

Answer:

D. ആസാം

Read Explanation:

• മൊംഗീത് സാംസ്കാരികോത്സവം ആരംഭിച്ച വർഷം - 2020 • ആരംഭിച്ചത് - കൗശിക് നാഥ്‌ , ആദിൽ ഹുസൈൻ • മൊംഗീത് സാംസ്കാരികോത്സവം നടക്കുന്ന സ്ഥലങ്ങൾ - മജുലി , സാദിയ • സംഗീതം , കല , സംസ്കാരം , ഭക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മൊംഗീത് സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്


Related Questions:

Which state in India set up Adhyatmik Vibhag (Spiritual department)?

ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

വൈ എസ് രാജശേഖര റെഡ്‌ഡിയുടെ പേര് നൽകിയ ആന്ധ്രപ്രദേശിലെ ജില്ലയേത് ?

കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?

ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ് ?