Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ റംസാർ സൈറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉധ്വ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

Aതമിഴ്നാട്

Bബീഹാർ

Cജാർഖണ്ഡ്

Dസിക്കിം

Answer:

C. ജാർഖണ്ഡ്

Read Explanation:

  • 2025 ഫെബ്രുവരിയിൽ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ പുതിയതായി പ്രഖ്യാപിച്ച നാല് റംസാർ സൈറ്റുകളിൽ ഒന്നാണ് ഉധ്വ തടാകം (Udhwa Lake Bird Sanctuary).

  • ഇത് ജാർഖണ്ഡ് സംസ്ഥാനത്തിലെ സാഹെബ്ഗഞ്ച് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

  • ഉധ്വ തടാകം ജാർഖണ്ഡ് സംസ്ഥാനത്തെ ആദ്യത്തെ റംസാർ സൈറ്റ് കൂടിയാണ്.

  • ഈ പുതിയ റംസാർ സൈറ്റുകളിൽ, തമിഴ്നാട്ടിൽ നിന്ന് രണ്ടെണ്ണവും (തേർത്തങ്കൽ, സക്കരക്കോട്ടൈ), സിക്കിമിൽ നിന്ന് ഒരെണ്ണവും (ഖേച്ചിയോപാൽരി), ജാർഖണ്ഡിൽ നിന്ന് ഒരെണ്ണവുമാണ് ഉൾപ്പെടുന്നത്.


Related Questions:

"മനുഷ്യന്റെ നിലനിൽപിന് നാം പ്രകൃതിയിലേക്ക് മടങ്ങിയേ തീരൂ. മനുഷ്യനാണ് കാടുകളും നീരുറവകളും ഭൂമിയുടെ ഫലപുഷ്ടിയും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മണ്ണിനെ മരുഭൂമിയാക്കുകയല്ല; വിളഭൂമിയാക്കുകയാണ് വേണ്ടത്." പ്രശസ്‌തമായ ഈ വാക്കുകൾ ആരുടേതാണ്?

കണ്ടൽക്കാടുകളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.

(i) തീരപ്രദേശത്തെ മണ്ണ് പിടിച്ച് നിർത്തുന്നു.

(ii) സുനാമിയെ തടയുന്നു.

(iii) മൽസ്യ സമ്പത്ത് കുറയാൻ കാരണമാകുന്നു.

IUCN 'ദുർബലമായ' പ്രഖ്യാപിക്കാനുള്ള ഘടകം
United Nations Climate Change Conference, 2017 was held at
Eutrophie lakes means :