പാമ്പുകടി റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയ സംസ്ഥാനം?AകേരളംBതമിഴ്നാട്CകർണാടകDആന്ധ്രാപ്രദേശ്Answer: A. കേരളം Read Explanation: "പാമ്പുകടി വിഷബാധ " സംസ്ഥാനത്തൊട്ടാകെ പൊതുജനാരോഗ്യ രോഗമായി പട്ടികപ്പെടുത്തി Read more in App