2025 ഡിസംബറിൽ മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി നടപ്പാക്കി ഉത്തരവിറക്കിയ സംസ്ഥാനം?AകേരളംBതമിഴ്നാട്CകർണാടകDആന്ധ്രാപ്രദേശ്Answer: C. കർണാടക Read Explanation: • 18 മുതൽ 52 വയസ്സു വരെയുള്ളവർക്കാണ് അവധി ലഭിക്കുന്നത് • സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടകയിൽ ഈ നിയമാം നേരത്തെ നടപ്പാക്കിയിരുന്നു Read more in App