Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2024 ജനുവരിയിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി "യോഗ്യശ്രീ" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

Aതമിഴ്‌നാട്

Bപശ്ചിമബംഗാൾ

Cകർണാടക

Dഒഡിഷ

Answer:

B. പശ്ചിമബംഗാൾ

Read Explanation:

• മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പട്ടിക ജാതി - പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച സൗജന്യ പരീക്ഷാ പരിശീലന പദ്ധതി ആണ് യോഗ്യശ്രീ


Related Questions:

കേരള സംസ്ഥാനം നിലവിൽ വന്നത് ?
കുളു താഴ്‌വര ഏതു സംസ്ഥാനത്താണ്?
India's largest rice producing state
ബീഹാറിലെ പുരാതനമായ നളന്ദ സർവ്വകലാശാലയ്ക്ക് യുനെസ്കോയുടെ ലോകപൈതൃക പദവി ലഭ്യമായ വർഷം :
നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?