Challenger App

No.1 PSC Learning App

1M+ Downloads
ഓരോ പഞ്ചായത്ത് അടിസ്ഥാനമാക്കി കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "പ്രോജക്റ്റ് 1000" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

Aതമിഴ്നാട്

Bകർണാടക

Cതെലുങ്കാന

Dകേരളം

Answer:

D. കേരളം

Read Explanation:

• പദ്ധതിയുടെ ലക്ഷ്യം - ഒരു തദ്ദേശസ്ഥാപനം ഒരു കായിക പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - കേരള കായിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന്


Related Questions:

ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാൻ ദേവസ്വം വകുപ്പ് നടപ്പിലാക്കിയ പദ്ധതി ?
കളിമണ്ണിൽ തീർത്ത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വേണ്ടി കേരള പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴിൽ ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാര് ?
കേരളത്തിൻറെ ആരോഗ്യപദ്ധതികളിൽ ഒന്നായ ആർദ്രം പദ്ധതിയിൽ പെടാത്തതേത് ?
പട്ടികവർഗ്ഗ വിഭാഗത്തിലെ യുവജനങ്ങൾക്ക് സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനും വേണ്ട സഹായങ്ങൾ നൽകുന്നതിനായി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ?