App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ മുഖ്യമന്ത്രി അവാസിയ ഭൂ - അധികാർ യോജന എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?

Aഹരിയാന

Bഒഡീഷ

Cമധ്യപ്രദേശ്

Dഉത്തർപ്രദേശ്

Answer:

C. മധ്യപ്രദേശ്

Read Explanation:

• പാവപ്പെട്ട ഗ്രാമീണ കുടുംബങ്ങൾക്ക് വീട് പണിയുന്നതിന് സൗജന്യ പ്ലോട്ടുകൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത് • മധ്യപ്രദേശ് മുഖ്യമന്ത്രി - മോഹൻ യാദവ്


Related Questions:

1764 ലെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം ?
2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം
മെയ്തി സമുദായത്തിന് പട്ടിക വർഗ്ഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട സംഘർഷം നടക്കുന്ന സംസ്ഥാനം ?
ശ്രീ നാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം ?
2022 ഒക്ടോബറിൽ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികൾക്ക് 4 ശതമാനം സംവരണം അനുവദിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?