ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?Aജാർഖണ്ഡ്BഒഡീഷCമധ്യപ്രദേശ്Dചത്തീസ്ഗഢ്Answer: A. ജാർഖണ്ഡ് Read Explanation: ഏറ്റവും കൂടുതൽ കൽക്കരി നിക്ഷേപം – ഝാർഖണ്ഡ്.പ്രധാന കൽക്കരി ഉൽപ്പാദക സംസ്ഥാനങ്ങളിൽ ഒന്ന് – ഒഡീഷ.ഝാരിയ കൽക്കരിപ്പാടം – ഝാർഖണ്ഡ്.ഇന്ത്യയിലെ കൽക്കരി തലസ്ഥാനം – ധൻബാദ് (ഝാർഖണ്ഡ്). Read more in App