Challenger App

No.1 PSC Learning App

1M+ Downloads
പുരപ്പുര സൗരോർജ്ജ ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

Aകേരളം

Bഗുജറാത്ത്

Cമഹാരാഷ്ട

Dആന്ധ്രാപ്രദേശ്

Answer:

A. കേരളം

Read Explanation:

  • ഈ വർഷം ആദ്യത്തെ മൂന്നു മാസങ്ങളിൽ 70 % പുരപ്പുര സൗരോർജ്ജ പദ്ധതികളും സ്ഥാപിക്കപ്പെട്ടത് ഗുജറാത്ത് ,കേരളം ,കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്

Related Questions:

ആന്ധ്രാപ്രദേശിൽ ' അമരജീവി ' എന്നറിയപ്പെടുന്നതാര് ?
2011 സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള സംസ്ഥാനം ഏതാണ് ?
In which of the following states is located the Indian Astronomical Observatory?
ഗോവ വിമോചന ദിനം എന്നറിയപ്പെടുന്നത് ഏത് ദിവസം?
ഉത്തർപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം ?