App Logo

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിന്റെ ഏതു അവസ്ഥയാണ് 2023ൽ കണ്ടെത്തിയത് ?

Aബോസ് -ഐൻസ്റ്റീൻ കണ്ടെൻസേറ്റ്

Bഫെർമിയോണിക് കണ്ടെൻസേറ്റ്

Cക്വാർക്ക് -ഗ്ലൂൺ പ്ലാസ്മാ

Dചിറാൽ -ബോസ് ലിക്വിഡ് സ്റ്റേറ്റ്

Answer:

D. ചിറാൽ -ബോസ് ലിക്വിഡ് സ്റ്റേറ്റ്

Read Explanation:

2023ൽ കണ്ടെത്തിയ ദ്രവ്യത്തിന്റെ അവസ്ഥ-ചിറാൽ -ബോസ് ലിക്വിഡ് സ്റ്റേറ്റ്


Related Questions:

ലെൻസിന്റെ പവറിന്റെ യൂണിറ്റ്................ ആണ്.

താഴെ കൊടുത്തിട്ടുള്ളതിൽ സദിശ അളവുകൾക്ക് ഉദാഹരണം ഏതെല്ലാം ?

1.സമയം

2.വേഗത

3.ത്വരണം

4. ബലം

ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ അത് അതിന്റേതായ ഒരു പ്രത്യേക ആവൃത്തിയിലായിരിക്കും കമ്പനം ചെയ്യുന്നത്. ഈ ആവൃത്തിയാണ് ....................
ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരച്ചാൽ ചോക്കുകണങ്ങൾ ബ്ലാക്ക് ബോർഡിൽ പറ്റിപിടിക്കുന്നത് എന്തുകൊണ്ടാണ് ?
ചന്ദ്രന് ഒരുതവണ ഭ്രമണം ചെയ്യാൻ വേണ്ട സമയം എത്ര ?