Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ ജനിതകമാറ്റം വരുത്തിയ റബർ തൈ (ജിഎം റബർ) പരീക്ഷണാടിസ്ഥാനത്തിൽ പ്ലാൻറ്റ് ചെയ്ത സംസ്ഥാനം?

Aകേരളം

Bഅസം

Cഒഡീഷ

Dമിസോറാം

Answer:

B. അസം


Related Questions:

പുതുതായി നിർമിക്കുന്ന പാർലമെൻറ് മന്ദിരത്തിന്റെ ആകൃതിയെന്ത് ?
What is the name given to the celebrations marking 75 years of Indian Independence?
ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?
പ്രമുഖ ബാങ്കിതര ധന സ്ഥാപനമായ ശ്രീറാം ഫിനാന്‍സില്‍ 39,617 കോടി രൂപ നിക്ഷേപം നടത്തിയ ജപ്പാന്‍ കമ്പനി ?
താഴെ തന്നിരിക്കുന്നതിൽ ഇപ്പോഴത്തെ കേന്ദ്രമന്ത്രി സഭയിലെ ആറ്റോമിക് എനർജി വകുപ്പ് ആരാണ് കൈകാര്യം ചെയ്യുന്നത്?