Challenger App

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനമാണ് 2022 ഫെബ്രുവരിയിൽ അവരുടെ പരമോന്നത സിവിലിയൻ ബഹുമതി രത്തൻ ടാറ്റയ്ക്ക് സമ്മാനിച്ചത് ?

Aപശ്ചിമ ബംഗാൾ

Bമഹാരാഷ്ട്ര

Cകേരളം

Dആസാം

Answer:

D. ആസാം

Read Explanation:

അസോം ബൈഭവ് ------ ഈ അവാർഡ് ആരംഭിച്ച വർഷം - 2021 ആദ്യം ലഭിച്ചത് - രത്തൻ ടാറ്റ മെഡലും പ്രശസ്തി പത്രവും അഞ്ച് ലക്ഷം രൂപയും അടങ്ങുന്നതാണ് 'അസം ബൈഭവ്' പുരസ്‌കാരം. ആസാമിന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഈ പുരസ്കാരം.


Related Questions:

വായുനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകുന്ന സ്വച്ഛ് വായു സർവേക്ഷൺ 2025 പുരസ്കാരത്തിൽ ഒന്നാംറാങ്ക് നേടിയത്?
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
2023 ലെ ദേശീയ യുവജനകാര്യ കായിക മന്ത്രാലയം നൽകുന്ന "രാഷ്ട്രീയ ഖേൽ പ്രോൽസാഹൻ പുരസ്കാരം" നേടിയത് ?
2021-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?