App Logo

No.1 PSC Learning App

1M+ Downloads
കാറ്റിൽ നിന്നുള്ള ഊർജ്ജം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?

Aആന്ധ്രാപ്രദേശ്

Bഗുജറാത്ത്

Cതമിഴ്നാട്

Dകേരളം

Answer:

C. തമിഴ്നാട്

Read Explanation:

  • കാറ്റിൽ നിന്നുള്ള ഊർജ്ജം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം - തമിഴ്നാട്
  • കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ - തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടകം, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര
  • ഇന്ത്യയിലെ പ്രധാനപ്പെട്ട കാറ്റാടി ഫാമുകൾ -  മുപ്പന്തൽ (തമിഴ്നാട്), വാങ്കുസവാദെ (സത്താറ - മഹാരാഷ്ട്ര), സാമാന (രാജ്കോട്ട് - ഗുജറാത്ത്), ജയ്സാൽമീർ (രാജസ്ഥാൻ)
  • ഇന്ത്യയിൽ ആദ്യമായി കാറ്റാടി പാഠങ്ങൾ സ്ഥാപിച്ച വർഷം - 1986
  • ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം - മുപ്പന്തൽ - പെരുൺഗുഡി (തമിഴ്നാട്)
  • കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങൾ - കഞ്ചിക്കോട് (പാലക്കാട്) രാമക്കൽമേട് (ഇടുക്കി)

Related Questions:

ഉത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
മൂന്ന് തലസ്ഥാനമെന്ന് ബില്ല് റദ്ദാക്കി ആന്ധ്രപ്രദേശിൽ സ്ഥിരം തലസ്ഥാനമായ പ്രഖ്യാപിക്കപ്പെട്ടത് ഏത്?
ബിഹാർ രൂപീകൃതമായത്?
ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
2023 ജനുവരിയിൽ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രഥമ പർപ്പിൾ ഫെസ്റ്റിന് വേദിയായ സംസ്ഥാനം ഏതാണ് ?