App Logo

No.1 PSC Learning App

1M+ Downloads
കരിമ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

Aമധ്യപ്രദേശ്

Bഗുജറാത്ത്

Cമഹാരാഷ്ട്ര

Dഉത്തർപ്രദേശ്

Answer:

D. ഉത്തർപ്രദേശ്

Read Explanation:

കരിമ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം-ഉത്തർപ്രദേശ്


Related Questions:

വാസ്കോഡഗാമയുടെ ഇന്ത്യൻ പര്യടനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ?

  1. ലിസ്ബണിൽ നിന്ന് വാസ്കോഡഗാമ യാത്ര തിരിച്ചു
  2. 170 പേരടങ്ങിയ നാവികസംഘത്തെ നയിച്ച് കൊണ്ട് വാസ്കോഡഗാമ ഇന്ത്യയിൽ എത്തി .
    ഭൂമധ്യരേഖയും അതിന് സമാന്തരമായി മുകളിലും താഴെയും വരച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള രേഖകളാണ് ?
    ഗ്ലോബിനെ രണ്ടു അർധഗോളങ്ങളായി വിഭജിക്കുന്ന രേഖയാണ് ?
    8 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ?

    ഗ്ലോബുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

    1. ഗോളാകൃതിയിലുള്ള ഭൂമിയുടെ മാതൃകയാണ് ഗ്ലോബ്.
    2. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതല സവിശേഷതകൾ ഒരു പരന്ന പ്രതലത്തിൽ വരച്ചുചേർത്താൽ ഭൂപടമായി മാറും.