Challenger App

No.1 PSC Learning App

1M+ Downloads
2018 അനാഥരായവർക്ക് സർക്കാർ ഉദ്യോഗത്തിൽ ഒരു ശതമാനം സംവരണം അനുവദിച്ച സംസ്ഥാനം ഏത്?

Aബീഹാർ

Bആസാം

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

C. മഹാരാഷ്ട്ര


Related Questions:

ഇന്ത്യയില്‍ തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനം ?
വിധവകളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ഭീമറാവു അംബേദ്കർ ആവാസ് യോജന കൊണ്ടു വന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ട്രാം സർവീസ് നടത്തുന്ന സംസ്ഥാനം ഏത് ?
രുദ്രപ്രയാഗ് എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
പ്രമുഖ തീർത്ഥാടനകേന്ദ്രമായ ബദരീനാഥ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?