2025-26 വർഷത്തേക്കുള്ള ദേശീയ തൊഴിലുറപ്പ് (MGNREGP) വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം ?
Aഹരിയാന
Bകേരളം
Cഗോവ
Dചത്തീസ്ഗഢ്
Answer:
A. ഹരിയാന
Read Explanation:
2025-26 വർഷത്തേക്കുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) വേതന നിരക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം - ഹരിയാന
ഹരിയാനയിലെ ദിവസ വേതനം ₹400 ആണ്.
ഏറ്റവും കുറവ് അരുണാചൽ പ്രദേശിലും നാഗാലാൻഡിലുമാണ് : ₹241
2025-26 ലെ ഉയർന്ന MGNREGA വേതന നിരക്കുകൾ
ഹരിയാന: ₹400
സിക്കിം (നിർദ്ദിഷ്ട പ്രദേശങ്ങൾ - ഗ്നാതാങ്, ലാചുങ്, ലാചെൻ): ₹389