App Logo

No.1 PSC Learning App

1M+ Downloads
2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bഗുജറാത്ത്

Cകേരളം

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

• മികച്ച സംസ്ഥാനങ്ങളിൽ രണ്ടാമത് - ഉത്തർപ്രദേശ് • മൂന്നാമത് - ഗുജറാത്ത്, പുതുച്ചേരി • മികച്ച പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം - പുല്ലമ്പാറ (തിരുവനന്തപുരം) • മികച്ച നഗര തദ്ദേശ സ്ഥപനത്തിൽ ഒന്നാം സ്ഥാനം - സൂററ്റ് (ഗുജറാത്ത്) • മികച്ച ജില്ലകൾ - വിശാഖപട്ടണം (ദക്ഷിണ മേഖല), ഗന്ധേർബൽ , ബന്ദ (ഉത്തരമേഖല), ഇൻഡോർ (പശ്ചിമ മേഖല), ബാലൻഗീർ (പൂർവ്വ മേഖല), ദലായ് (വടക്കു കിഴക്കൻ മേഖല) • പുരസ്‌കാരങ്ങൾ നൽകുന്നത് - കേന്ദ്ര ജലശക്തി മന്ത്രാലയം


Related Questions:

യുനെസ്കോയുടെ ഏഷ്യ-പസഫിക് കൾച്ചർ ഹെറിറ്റേജ് പുരസ്കാരം ലഭിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ ?
രമൺ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുള്ള ഇലക്ഷൻ കമ്മീഷണർ ആര് ?
2023 ലെ ജെസിബി സാഹിത്യ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
അമർത്യ കുമാർ സെന്നിന് 1998 -ൽ _____ മേഖലയിലെ സംഭാവനകൾക്ക് നോബൽ സമ്മാനം ലഭിച്ചു.
കൃഷ്ണൻ ശശികിരൺ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്?