App Logo

No.1 PSC Learning App

1M+ Downloads
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ വൃത്തിയുള്ള സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ ഒന്നാമത് എത്തിയത് ?

Aകേരളം

Bമധ്യപ്രദേശ്

Cഒഡിഷ

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

• സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം - മധ്യപ്രദേശ് • മൂന്നാം സ്ഥാനം - ഛത്തീസ്ഗഡ് • കേരളത്തിൻറെ സ്ഥാനം - 22


Related Questions:

2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ഏതാണ് ?
സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :
Who won the National Award for Best Actress at the National Film Award 2018?
സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ലാ
2022ലെ ഹെസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയതാര് ?