Challenger App

No.1 PSC Learning App

1M+ Downloads
റോഡ് സാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള സംസ്ഥാനം?

Aത്രിപുര

Bമഹാരാഷ്ട്ര

Cകേരളം

Dഅസം

Answer:

C. കേരളം

Read Explanation:

കേരളത്തിലെ റോഡ് സാന്ദ്രത - 548 കി.മീ./100 ചതുരശ്ര കി.മീ


Related Questions:

രണ്ട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുള്ള ജില്ല ?
K.S.R. T.C. രൂപീകരിച്ച വർഷമേത്?
എം. സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മ്മിക്കുന്ന പാതയുടെ പേര്‌
കേരള റോഡ് സേഫ്റ്റി അതോറിറ്റി നിലവിൽ വന്നത്
KL-60 ഏത് സ്ഥലത്തെ വാഹന രജിസ്ട്രേഷൻ കോഡാണ് ?