App Logo

No.1 PSC Learning App

1M+ Downloads
നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?

Aകേരളം

Bതമിഴ്‌നാട്

Cഒഡീഷ

Dഗോവ

Answer:

C. ഒഡീഷ

Read Explanation:

• സാമ്പത്തിക ഭദ്രതാ സൂചികയിൽ രണ്ടാമത് - ഛത്തീസ്ഗഡ് • മൂന്നാമത് - ഗോവ • കേരളത്തിൻ്റെ സ്ഥാനം - 15 • ഏറ്റവും പിന്നിലുള്ള സംസ്ഥാനം - പഞ്ചാബ് (18-ാമത്) • 2022-23 കാലയളവിലെ സാമ്പത്തികനില പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്


Related Questions:

Who releases the Multidimensional Poverty Index (MPI)?

Consider the following reasons which are responsible to keep India at the bottom of the Human Development:

I. rapid increase in population

II. large number of adult illiterates and low gross enrolment ratio

III. inadequate government expenditure on education and health

Which of the following statement(s) is/are correct?

"എക്കണോമിക്സ് ഇന്റലിജൻസ് ഇൻഡക്സ്" 2023ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളിൽ ഒന്നാമത് എത്തിയത് ?
2024 മാർച്ചിൽ ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്ക് പ്രകാരം ഏഷ്യയിൽ ഏറ്റവും കൂടുതൽ ശതകോടിശ്വരന്മാർ ഉള്ള നഗരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ലോകത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള ഇന്ത്യൻ നഗരം ?