കുരുമുളകിന്റെ ഉൽപാദനത്തിലും വിസ്തൃതിയിലും രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ?Aരാജസ്ഥാൻBകേരളംCഉത്തർപ്രദേശ്DകർണാടകAnswer: B. കേരളം Read Explanation: കുരുമുളകിന്റെ ഉൽപാദനത്തിലും വിസ്തൃതിയിലും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം : കർണാടക (2021-22 ലെ കണക്ക് പ്രകാരം )നിലവിൽ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് കുരുമുളക് 'സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്' എന്നും 'കറുത്ത പൊന്ന്' എന്നും അറിയപ്പെടുന്നുകുരുമുളക് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം വിയറ്റ്‌നാമാണ് Read more in App