App Logo

No.1 PSC Learning App

1M+ Downloads
2025 ൽ മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സംസ്ഥാനം ?

Aതമിഴ്‌നാട്

Bഗോവ

Cകേരളം

Dകർണാടക

Answer:

C. കേരളം

Read Explanation:

• ക്ഷയരോഗ നിവാരണത്തിൻ്റെ ഭാഗമായി 100 ദിന കർമ്മപരിപടിയിൽ പരമാവധി നാറ്റ്ടെസ്റ്റ് ചെയ്‌തതിനാണ് പുരസ്‌കാരം • 2024 ഡിസംബർ 7 മുതൽ 2025 മാർച്ച് 7 വരെയാണ് കേരള ആരോഗ്യവകുപ്പ് 100 ദിന കർമ്മപരിപാടി നടത്തിയത്


Related Questions:

സുസ്ഥിരവികസന ലക്ഷ്യ പ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യരോഗങ്ങൾ ഏതെല്ലാം ?
2023 ജനുവരിയിൽ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ആരോഗ്യ സംബന്ധമായ ഏറ്റവും മികച്ച റിപ്പോർട്ടിനുള്ള ഡോ എ പി സത്യനാരായണൻ സ്മാരക പുരസ്‌കാരം നേടിയത് ആരാണ് ?

പ്രതിരോധ കുത്തിവെപ്പിലൂടെയോ മുൻകാല അണുബാധയിലൂടെ വികസിപ്പിച്ച പ്രധിരോധ ശേഷിയിലൂടെ ഒരു ജന സംഖ്യക്ക് പ്രതിരോധ ശേഷി ലഭിക്കുമ്പോൾ സംഭവിക്കുന്ന ഒരു പകർച്ച വ്യാധിയിൽ നിന്നുള്ള പരോക്ഷ സംരക്ഷണത്തെ വിളിക്കുന്നു

  1. ജനസംഖ്യയുടെ പ്രതിരോധ ശേഷി (പോപ്പുലേഷൻ ഇമ്മ്യൂണിറ്റി )
  2. കോശ മധ്യസ്ഥ പ്രതിരോധ ശേഷി (സെൽ മീഡിയേറ്റഡ്‌ )
  3. സഹജമായ (ഇന്നേറ്റഡ് )പ്രതിരോധ ശേഷി
  4. ഹെർഡ്‌ പ്രതിരോധ ശേഷി
    കേരള സർക്കാറിൻ്റെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന പ്രായമായ പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏതാണ്?
    സർക്കാർ പൊതു ജനാരോഗ്യ പദ്ധതിയായ 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?