Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ സർവ്വകലാശാലകളിൽ AI മൂല്യനിർണ്ണയ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ?

Aഗോവ

Bകർണാടക

Cതമിഴ്‌നാട്

Dമധ്യപ്രദേശ്

Answer:

C. തമിഴ്‌നാട്

Read Explanation:

• അധ്യാപകർ മൂല്യനിർണ്ണയം നടത്തുന്നതിന് പകരം AI അധിഷ്ഠിത സോഫ്റ്റ്‌വെയർ ആയിരിക്കും ഇത് നടത്തുന്നത് • സംവിധാനം നടപ്പിലാക്കുന്നത് - തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ്


Related Questions:

പരിഷ്കൃതമായ യൂറോപ്പ്യൻ കലകൾ ശാസ്ത്രം തത്വജ്ഞാനം സാഹിത്യം എന്നിവയുടെ വ്യാപനം ലക്ഷ്യമാക്കി കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന് നാം ആഗ്രഹിക്കുന്നത് - ഏത് വിദ്യാഭ്യാസ പരിഷ്കരണ രേഖയിൽ ഉൾപ്പെടുത്തിയ പ്രസ്താവനയാണിത് ?

കുടുംബത്തിന്റെ വിദ്യാഭ്യാസ ധർമ്മങ്ങളുമായി ബന്ധപ്പെട്ട ശരിയായവ തിരഞ്ഞെടുക്കുക ?

  1. സംസ്കൃതീകരണം
  2. വ്യക്തിത്വ വികസനം
  3. സാന്മാർഗികവും മതപരവുമായ വിദ്യാഭ്യാസത്തിന്റെ കേന്ദ്രം
  4. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുക.

    1968 ലെ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടതേത് ?

    1. ഇന്ത്യൻ ഭരണഘടനയിലെ 45-ാം വകുപ്പ് പ്രകാരം 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും, നിർബന്ധിത വുമായ വിദ്യാഭ്യാസം ഉറപ്പാക്കണം.
    2. സ്കൂളുകളിൽ സംഭവിക്കുന്ന പാഴ്ചെലവുകളും, സ്തംഭനവും (Wastage and Stagnation) കുറയ്ക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കണം.

      താഴെപറയുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

      1. യുജിസി ചെയർമാനെയും വൈസ് ചെയർപേഴ്‌സണെയും കേന്ദ്രസർക്കാരാണ് നിയമിക്കുന്നത്.
      2. കേന്ദ്ര സർക്കാരിന്റെയോ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ ഉദ്യോഗസ്ഥരായ വ്യക്തികളിൽ നിന്നാണ് ചെയർമാനെ തിരഞ്ഞെടുക്കുന്നത്.
        പ്രൊജക്ടിന്റെ ഘട്ടങ്ങളുടെ ക്രമം.