Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ 150 വർഷത്തിലേറെ പഴക്കമുള്ള ഭൂഗർഭ തുരങ്കം കണ്ടെത്തിയ സംസ്ഥാനം ?

Aകേരളം

Bഗുജറാത്ത്

Cകർണാടക

Dഉത്തർ പ്രദേശ്

Answer:

D. ഉത്തർ പ്രദേശ്

Read Explanation:

• സംഭാൽ ജില്ലയിലെ ചന്ദോസി പട്ടണത്തിൽ നിന്ന് കണ്ടെത്തി • ബിലാരി രാജാവിൻ്റെ മുത്തച്ഛൻ്റെ കാലത്ത് നിർമ്മിച്ചത് എന്ന് കരുതപ്പെടുന്നു • തുരങ്കം കണ്ടെത്തിയത് - ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ


Related Questions:

തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി ഏത് ?
ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
പുരപ്പുര സൗരോർജ്ജ ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
ഏറ്റവും കുറവ് ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?