Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ സംസ്‌കൃത ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി "ആദർശ് സംസ്‌കൃത ഗ്രാമ പദ്ധതി" ആരംഭിച്ച സംസ്ഥാനം ?

Aരാജസ്ഥാൻ

Bഉത്തരാഖണ്ഡ്

Cമഹാരാഷ്ട്ര

Dആസാം

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

• ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ സംസ്‌കൃതം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭം • സംസ്‌കൃത ഭാഷയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണിത്


Related Questions:

സാർവത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
രൂപീകരണ സമയത്ത് ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം ഏതായിരുന്നു ?
ആന്ധ്രാപ്രദേശ് സംസ്ഥാനത്തു എത്ര ലോക്‌സഭാ മണ്ഡലങ്ങൾ ആണ് ഉള്ളത് ?
ഇന്ത്യയിൽ ഏറ്റവുമവസാനം രൂപം കൊണ്ട സംസ്ഥാനം ഏത്?
ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?