Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് "മഹിളാ സംവാദ്" കാമ്പയിൻ ആരംഭിച്ച സംസ്ഥാനം ?

Aബീഹാർ

Bതെലങ്കാന

Cരാജസ്ഥാൻ

Dമധ്യപ്രദേശ്

Answer:

A. ബീഹാർ

Read Explanation:

• സർക്കാർ പദ്ധതികളെ കുറിച്ച് സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയും അർഹരായ സ്ത്രീകൾക്ക് പദ്ധതി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ആരംഭിച്ച കാമ്പയിൻ • സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉദ്യോഗസ്ഥ തലത്തിലേക്ക് അറിയിക്കുന്നതിനും പരിഹാരങ്ങൾ കാണുന്നതിനു വേണ്ടിയും കൂടി ആരംഭിച്ച കാമ്പയിൻ


Related Questions:

പുരപ്പുര സൗരോർജ്ജ ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
താമിരഭരണി-കരുമേനിയാർ- നമ്പിയാർ നദീ സംയോജന പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?
Which state is known as the ‘Granary of India’?
ഉദ്ദം സിംഗ് നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഇന്ത്യയിൽ ആദ്യമായി ഹെലി - ടാക്‌സി നിലവിൽ വന്ന സംസ്ഥാനം ഏത് ?