App Logo

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികൾക്കായി "ജെ-ഗുരുജി ആപ്പ്" പുറത്തിറക്കിയ സംസ്ഥാനം ഏത് ?

Aഒറീസ്സ

Bജാർഖണ്ഡ്

Cഛത്തീസ്ഗഡ്

Dരാജസ്ഥാൻ

Answer:

B. ജാർഖണ്ഡ്

Read Explanation:

• ആപ്പ് വികസിപ്പിച്ചത് - ജാർഖണ്ഡ് കൗൺസിൽ ഓഫ് എഡ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് • പ്രൈമറി, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്ക് വേണ്ടിയാണ് ആപ്പ് തയ്യാറാക്കിയത്


Related Questions:

'ഭരതനാട്യം' ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ് ?
രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ആയി മാറിയ വർഷം ഏത്?

ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം രാജസ്ഥാൻ ആണ്
  2. സിക്കിം , മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഒരേ ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്നു
  3. ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം പശ്ചിമബംഗാൾ ആണ്. 
    താഴെപ്പറയുന്നവയിൽ കടൽത്തീരമില്ലാത്ത സംസ്ഥാനമേത്?
    ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ഏത് ?