വ്യവസായ സൗഹ്യദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?AകേരളംBഗുജറാത്ത്CകർണാടകDതമിഴ്‌നാട്Answer: A. കേരളം Read Explanation: കേന്ദ്ര സർക്കാർ 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം കേരളമാണ്.കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ 'ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ' (BRAP) റാങ്കിംഗിലാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ഈ റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച മറ്റ് സംസ്ഥാനങ്ങൾ - ആന്ധ്രാപ്രദേശ്,ഗുജറാത്ത് Read more in App