Challenger App

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ പ്രഥമ ഊർജ്ജ-കാലാവസ്ഥ സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ?

Aമധ്യപ്രദേശ്

Bഗുജറാത്ത്

Cകേരളം

Dപഞ്ചാബ്

Answer:

B. ഗുജറാത്ത്

Read Explanation:

SECI - State Energy and Climate Index. സൂചികയിൽ ഉയർന്ന റാങ്ക് നേടിയ സംസ്ഥാനങ്ങൾ: 1️⃣ ഗുജറാത്ത് 2️⃣ കേരളം 3️⃣ പഞ്ചാബ് മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയ്ക്കാണ് സൂചികയിൽ ഏറ്റവും അവസാനത്തെ രണ്ട് സ്ഥാനങ്ങൾ.


Related Questions:

UNO അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം ?
UNDP യുടെ 2020-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2023ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ടൈഗർ റിസർവ് ?
കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2023-24 വർഷത്തെ തീരദേശ ജല ഗുണനിലവാര സൂചികയിൽ കടൽത്തീരത്ത് നിന്ന് 1 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ജലത്തിൻ്റെ ഗുണനിലവാരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ ഏതെല്ലാം ?
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം ?