Challenger App

No.1 PSC Learning App

1M+ Downloads
പെൺകുട്ടികളുടെ ക്ഷേമത്തിനായി 'Vahli dikri yojana' പദ്ധതി തുടങ്ങിയ സംസ്ഥാനം ?

Aഒഡീഷ

Bരാജസ്ഥാൻ

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

C. ഗുജറാത്ത്

Read Explanation:

2019 ഓഗസ്റ്റ് 3-നാണു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിക്ക് വേണ്ടി 133 കോടി രൂപയാണ് ഗുജറാത്ത് ഗവണ്മെന്റ് മാറ്റി വെച്ചിരിക്കുന്നത്.


Related Questions:

ഇന്ത്യയിൽ ആദ്യമായി മഞ്ഞിൻ തടാക മാരത്തണിന് വേദിയാകുന്ന ലഡാക്കിലെ തടാകം ഏതാണ് ?
ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?
നാട്ടുരാജ്യങ്ങളുടെ ഇന്ത്യൻ യൂണിയനിലേക്ക് ഉള്ള സംയോജനത്തിന് നേതൃത്വം നൽകിയ നേതാവ് ആര്?
2026 ജനുവരിയിൽ അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ?