App Logo

No.1 PSC Learning App

1M+ Downloads
ഡോ. ബി ആർ അംബേദ്കറിന്റെ 125 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സംസ്ഥാനം ഏതാണ് ?

Aകർണ്ണാടക

Bആന്ധ്രാപ്രദേശ്

Cമഹാരാഷ്ട്ര

Dതെലുങ്കാന

Answer:

D. തെലുങ്കാന


Related Questions:

ഇന്ത്യയിൽ ഇരുപത്തിയഞ്ചാമതായി നിലവിൽ വന്ന സംസ്ഥാനം ഏത് ?
2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി ഹെലി - ടാക്‌സി നിലവിൽ വന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ e - സംസ്ഥാനം ഏതാണ് ?
ഹിമാചൽപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം?