2024 ഏപ്രിലിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കുന്ന ഉഷ്‌ണതരംഗ മാപ്പിൽ ആദ്യമായി ഉൾപ്പെട്ട സംസ്ഥാനം ഏത് ?
Aഹരിയാന
Bകേരളം
Cആസാം
Dഹിമാചൽ പ്രദേശ്
Aഹരിയാന
Bകേരളം
Cആസാം
Dഹിമാചൽ പ്രദേശ്
Related Questions:
പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏത്?
1. ലോകത്തെ കാർബൺഡയോക്സൈഡിനെ അളവ് കുറയ്ക്കാൻ വേണ്ടി ഒരു രൂപം കൊണ്ട ഉടമ്പടി
2. പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വെച്ചത് 2015 ഒക്ടോബർ രണ്ടിനാണ്
3. ക്യോട്ടോ പ്രോട്ടോകോൾ ഇന്ന് പകരമായി വന്നതാണ് പാരീസ് ഉടമ്പടി
4. 2014 ലാണ് പാരീസ് ഉടമ്പടി നിലവിൽ വന്നത്