App Logo

No.1 PSC Learning App

1M+ Downloads
മുൻ കരസേനാ മേധാവിയായിരുന്ന ജനറൽ വി കെ സിങ് ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?

Aമണിപ്പൂർ

Bമിസോറാം

Cപശ്ചിമബംഗാൾ

Dപഞ്ചാബ്

Answer:

B. മിസോറാം

Read Explanation:

• ഇന്ത്യൻ കരസേനയുടെ ഇരുപത്തിമൂന്നാമത്തെ മേധാവിയായിരുന്നു ജനറൽ വി കെ സിങ് • കേന്ദ്ര മന്ത്രി പദവി വഹിച്ചിരുന്ന വ്യക്തിയാണ് ജനറൽ വി കെ സിങ്


Related Questions:

നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി നിയമിതനായത് ആരാണ് ?
പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആര് ?
ആണവോർജ കമ്മീഷൻ ചെയർമാൻ ?
അമേരിക്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി ആര് ?
2023 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന , ഇന്ത്യ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ G 20 പരിസ്ഥിതി കാലാവസ്ഥ സുസ്ഥിരത സമ്മേളന വേദി എവിടെയാണ് ?