App Logo

No.1 PSC Learning App

1M+ Downloads
അഹോം രാജവംശം ഏത് സംസ്ഥാനത്താണ് ഭരിച്ചിരുന്നത് ?

Aമഹാരാഷ്ട്ര

Bമധ്യ പ്രദേശ്

Cഒറീസ്സ

Dആസ്സാം

Answer:

D. ആസ്സാം

Read Explanation:

സുഖാപ എന്ന രാജാവിന്റെ പിന്തുടർച്ചക്കാരാണ് അഹോം രാജവംശം. ഇന്നത്തെ ആസ്സാമിന്റെ ഒരു ഭാഗം 13-ആം നൂറ്റാണ്ടുമുതൽ 19-ആം നൂറ്റാണ്ടുവരെ (600-ഓളം വർഷം) അഹോം രാജവംശം ഭരിച്ചു.


Related Questions:

ഇന്ത്യയുടെ ദേശീയ മുദ്രയിലെ "സത്യമേവ ജയതേ" ഏത് ഉപനിഷത്തിലെ മന്ത്രമാണ്?
അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം?
ഹാരൂൺ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റിൽ ഒന്നാമതെത്തിയ വ്യക്തി ആര്?
In which city did Jyotiba Phule with his wife start India's first girls' school in 1848?
ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർചിന്റെ ആസ്ഥാനം?