App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം ?

Aഒഡീഷ

Bഉത്തരാഖണ്ഡ്

Cതെലുങ്കാന

Dകർണാടക

Answer:

A. ഒഡീഷ

Read Explanation:

ഒഡീഷയിലെ ട്രൈബൽ ഹോസ്റ്റലുകൾക്കാണ് ഇന്ത്യയിൽ ആദ്യമായി ഐഎസ്ഒ അംഗീകാരം ലഭിച്ചത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജന പദ്ധതി ?
ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള മുഖ്യമന്ത്രി ?
2015 ജനുവരി 1 മുതൽ ഇന്ത്യ ആസൂത്രണ കമ്മീഷൻ പകരമായി വന്ന പുതിയ സംവിധാനത്തിന് പേര് എന്ത്?
2023 ജനുവരിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഒഡീഷ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ “ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൊബിലിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?