App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം ഏതാണ് ?

Aഹരിയാൻ

Bഒഡീഷ

Cമധ്യപ്രദേശ്

Dബീഹാർ

Answer:

D. ബീഹാർ

Read Explanation:

• സെൻസസിന്റെ നോഡൽ ഓഫീസർ - ജില്ല കളക്ടർ • ഇന്ത്യയിൽ രണ്ടാമതായി ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം - ഒഡീഷ


Related Questions:

ഗോവയിലെ പ്രധാനപ്പെട്ട ആഘോഷം ഏതാണ് ?

ജി.എസ്.ടി ബില്ല് പാസ്സാക്കിയ ആദ്യ നിയമസഭ ?

ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

Which is the last Indian state liberated from a foreign domination?

ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?