App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

Aമഹാരാഷ്ട്ര

Bഉത്തർപ്രദേശ്

Cവെസ്റ്റ് ബംഗാൾ

Dഹരിയാന

Answer:

D. ഹരിയാന

Read Explanation:

അടയ്‌ക്കേണ്ട നികുതി, നികുതിദായകന് സ്വയം വിലയിരുത്താൻ കഴിയുന്ന സംവിധാനമാണ് മൂല്യവർദ്ധിത നികുതി (Value Added Tax - VAT)


Related Questions:

Which is included in the Direct Tax?
പരോക്ഷ നികുതിക്ക് ഒരു ഉദാഹരണമാണ്
ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം?
ഇന്ത്യയിൽ വരുമാന നികുതി പിരിക്കാനുള്ള അവകാശം ആർക്കാണ് ?
ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖയായ പാന്‍ കാര്‍ഡിൽ എത്ര അക്കങ്ങൾ ഉണ്ട് ?