App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രഥമ പർപ്പിൾ ഫെസ്റ്റിന് വേദിയായ സംസ്ഥാനം ഏതാണ് ?

Aഗുജറാത്ത്

Bഗോവ

Cകേരളം

Dപശ്ചിമ ബംഗാൾ

Answer:

B. ഗോവ

Read Explanation:

  • 2023 ജനുവരിയിൽ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രഥമ പർപ്പിൾ ഫെസ്റ്റിന് വേദിയായ സംസ്ഥാനം - ഗോവ
  • 2023 ജനുവരിയിൽ ജപ്പാനെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണി ആയി മാറിയ രാജ്യം - ഇന്ത്യ 
  • 2023 ജനുവരിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനികബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം - ശ്രീലങ്ക 
  • 2023 ജനുവരിയിൽ ,പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് - ഗംഗാ വിലാസ് 

Related Questions:

ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ഏത്?
മുസ്സൂറി എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സംസ്ഥാനം ഏത്?
ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ധന സഹായം നൽകുന്നതിന് വേണ്ടി "ലേക്ക് ലഡ്‌കി പദ്ധതി" ആരംഭിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ?