App Logo

No.1 PSC Learning App

1M+ Downloads
ആരേയ് പ്രക്ഷോഭം നടന്ന സംസ്ഥാനം ?

Aരാജസ്ഥാൻ

Bമധ്യപ്രദേശ്

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

2015-ൽ ആരെയിൽ (മഹാരാഷ്ട്ര) മെട്രോ കാർ ഷെഡ് നിർമ്മിക്കാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചതോടെയാണ് പ്രസ്ഥാനം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലാണ് ആരേയ് വനം സ്ഥിതി ചെയ്യുന്നത്.


Related Questions:

മോൺഡ്രിയൽ ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? 

1.  ആഗോളതാപനം കുറയ്ക്കാൻ രൂപംകൊണ്ട ഉടമ്പടിയാണ് 

2.  1989 ൽ ഒപ്പു വച്ചു 

3. കാനഡയിലെ മോൺഡ്രിയയിൽവച്ചാണ്  ഉടമ്പടി ഒപ്പു വച്ചത്‌ 

4.  1987 ൽ ഉടമ്പടി നിലവിൽ വന്നു

Over ___________ hectares of land mass in India is prone to floods.
Love Canal disaster occurred in USA in the year of?
Which among the following belongs to the group of geological disasters?
The Smog tragedy of London happened in the year of?