Challenger App

No.1 PSC Learning App

1M+ Downloads
ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ 2022 ലെ ബെസ്റ്റ് പെർഫോമർ ബഹുമതി നേടിയ സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്‌നാട്

Cകർണാടക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• "ബെസ്റ്റ് പെർഫോർമർ" ബഹുമതി ലഭിച്ച മറ്റു സംസ്ഥാനങ്ങൾ - ഗുജറാത്ത്, ഹിമാചൽ പ്രദേശ് • ബഹുമതി നൽകുന്നത് - കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി • ടോപ് പെർഫോമർ ബഹുമതി ലഭിച്ച സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തെലുങ്കാന, അരുണാചൽ പ്രദേശ്, മേഘാലയ


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഓഡിയോഗ്രാഫർ (റീ റെക്കോർഡിങ്) പുരസ്കാരം നേടിയത് ആര് ?
2022 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ തോൽപ്പാവക്കൂത്ത് കലാകാരൻ ആര് ?
2023 - ലെ മൽകോം ആദിശേഷയ്യ അവാർഡ് ലഭിച്ചത് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ?
2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ച മലയാളി ആര് ?
2023 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?