App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന 75-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിൽ അണിനിരത്തിയ ടാബ്ലോയിൽ പീപ്പിൾസ് ചോയിസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ടാബ്ലോ ഏത് സംസ്ഥാനത്തെ ആണ് ?

Aആന്ധ്രാ പ്രദേശ്

Bഉത്തർ പ്രദേശ്

Cതമിഴ്‌നാട്

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Read Explanation:

പീപ്പിൾസ് ചോയ്‌സ് വിഭാഗത്തിൽ രണ്ടാമത് എത്തിയ സംസ്ഥാനം - ഉത്തർപ്രദേശ് • മൂന്നാമത് എത്തിയ സംസ്ഥാനം - ആന്ധ്രാപ്രദേശ് • പീപ്പിൾസ് ചോയ്‌സ് വിഭാഗത്തിൽ വിവിധ മന്ത്രാലയങ്ങളുടെയും ഡിപ്പാർട്ട്മെൻറ്റുകളുടെയും ടാബ്ലോ വിഭാഗത്തിൽ ഒന്നാമതെത്തിയത് - ആഭ്യന്തര മന്ത്രാലയം


Related Questions:

താഴെ പറയുന്നവയിൽ ഏത് അവാർഡ് ആണ് 2020 ൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് കേരളം നേടിയത് ?
ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള 2023 ലെ ലോക്മത് പുരസ്‌കാരം നേടിയ മലയാളി ആര് ?
റഷ്യൻ സർക്കാർ ഏർപ്പെടുത്തിയ ദസ്തയേവ്‌സ്കി മെഡൽ ലഭിച്ചത് ആർക്കാണ് ?
ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?
യുനെസ്കോയുടെ ഏഷ്യ-പസഫിക് കൾച്ചർ ഹെറിറ്റേജ് പുരസ്കാരം ലഭിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ ?