Challenger App

No.1 PSC Learning App

1M+ Downloads
സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള കഴിഞ്ഞ വർഷത്തെ(2018) അവാർഡ് നേടിയ സംസ്ഥാനം ?

Aകേരളം

Bപശ്ചിമ ബംഗാൾ

Cഉത്തരാഖണ്ഡ്

Dതമിഴ്നാട്

Answer:

C. ഉത്തരാഖണ്ഡ്

Read Explanation:

66-മത് ചലച്ചിത്ര പുരസ്കാരങ്ങളിൽ ഉൾപ്പെടുന്നതാണ് ഈ അവാർഡ്.ആദ്യമായാണ് ഇത്തരമൊരു അവാർഡ് നൽകുന്നത്.


Related Questions:

What is the theme of International Space Week 2021 ?
ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?
2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി പോരാടിയ നിയമജ്ഞൻ ആര് ?
2023 ഒക്ടോബറിൽ ഇന്ത്യയുമായി സാമൂഹിക സുരക്ഷാ കരാറിൽ ഒപ്പുവച്ച രാജ്യം ഏത് ?
കെഎസ്ആർടിസിക്ക് ആദ്യ BS6 വാഹനം നൽകിയ വാഹന നിമാതാക്കൾ ?