App Logo

No.1 PSC Learning App

1M+ Downloads
2020 - 2021ലെ വിജയ് ഹസാരെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ ട്രോഫി നേടിയ സംസ്ഥാനം ?

Aഹിമാചൽപ്രദേശ്

Bകേരളം

Cമഹാരാഷ്ട്ര

Dകർണാടക

Answer:

A. ഹിമാചൽപ്രദേശ്

Read Explanation:

ഹിമാചൽ പ്രദേശിന്റെ ആദ്യത്തെ കിരീടമാണിത്. വേദി: ജയ്‌പൂർ ഫൈനലിൽ തമിഴ്നാടിനെ തോല്‍പിച്ചു. 2019-ലെ കിരീടം നേടിയ സംസ്ഥാനം - കർണാടക


Related Questions:

2022-ലെ കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ചത് ?
റിയോ ഒളിംപിക്സിൽ പങ്കെടുത്ത സാജൻ പ്രകാശ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ മലയാളി താരം
കേരള എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം ?